പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (PMFBY)

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാനകൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (PMFBY) ഖാരിഫ് 2021 സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനമായി (ഏ.ഛ.(ഞ)േ ചീ. 578/2020/അഏഞക തീയതി 25/06/2020). പദ്ധതിപ്രകാരം നെല്ലിന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും വാഴയ്ക്കും മരച്ചീനിക്കും എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഈ സീസണില്‍ പദ്ധതിപ്രകാരം പരിരക്ഷ ലഭിക്കുന്നത്. പദ്ധതിയിന്‍ കീഴില്‍ ഓരോ വിളയ്ക്കും പ്രീമിയത്തിന്റ നിശ്ചിത ശതമാനം സബ്‌സിഡിയായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നു. ആയതിനാല്‍ സബ്‌സിഡി നീക്കിയുള്ള രൊക്കംപ്രീമിയം കര്‍ഷകര്‍ അടച്ചാല്‍ മതിയാകും.

 

കര്‍ഷകര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായി മുകളില്‍ സൂചിപ്പിച്ച പട്ടിക പ്രകാരം ഇന്‍ഷുറന്‍സ് തുകയും പ്രീമിയവും കണക്കാക്കേïതാണ്.

പദ്ധതിപ്രകാരം താഴെപറയുന്ന പരിരക്ഷകള്‍ ലഭ്യമാണ്.

1. നടീല്‍ / വിത തടസപ്പെടല്‍ (ജൃല്‌ലിലേറ ീെംശിഴ/ഏലൃാശിമശേീി എമശഹൗൃല)
ഒരു പഞ്ചായത്തില്‍ നെല്ലിന്റെ വിതയ്ക്കല്‍ പ്രതികൂലസാഹചര്യങ്ങള്‍ (വെള്ളപ്പൊക്കം, വരള്‍ച്ച, തുടര്‍ച്ചയായ വരï
കാലാവസ്ഥ മുതലായവ) കാരണം തടസ്സപ്പെടുകയോ അല്ലെങ്കില്‍ ഒരു വിജ്ഞാപിത പഞ്ചായത്തില്‍ വിതച്ച നെല്ലിന്റെ 75% ല്‍
കൂടുതല്‍ ഭാഗം വിളയുടെ ആദ്യകാലങ്ങളില്‍തന്നെ (നടീല്‍ മുതല്‍ 30 ദിവസംവരെയുള്ള കാലയളവില്‍) നഷ്ടമാവുകയോ
ചെയ്താല്‍ പദ്ധതിമാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരങ്ങള്‍ കര്‍ഷകന് ലഭിക്കുന്നതാണ്.
മാനദണ്ഡങ്ങള്‍
1. സര്‍ക്കാര്‍ വിജ്ഞാപനം, ജില്ലാതല ജോയിന്റ് കമ്മിറ്റി ഇന്‍സ്‌പെക്ഷന്‍ ഇവ അനിവാര്യം
2. നെല്ലിന് മാത്രം ബാധകം
3. ഇന്‍ഷുറന്‍സ് തുകയുടെ 25% നഷ്ടപരിഹാരം ലഭിക്കുന്നു. തുടര്‍ന്ന് പ്രസ്തുത സീസണില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
അവസാനിക്കുകയും ചെയ്യുന്നു.
2. ഇടക്കാല നാശനഷ്ടങ്ങള്‍ – (ങശറ ടലമീെി അറ്‌ലൃശെ്യേ)
വിതയ്ക്കല്‍ / നടീല്‍ കഴിഞ്ഞു 30 ദിവസത്തിന് ശേഷവും കൊയ്ത്തിനു 15 ദിവസത്തിന് മുന്‍പ് വരെയും ഉള്ള കാല
യളവില്‍ വിളകള്‍ക്ക് പ്രതികൂലസാഹചര്യങ്ങള്‍ (വെള്ളപ്പൊക്കം, വരള്‍ച്ച, തുടര്‍ച്ചയായ വരï കാലാവസ്ഥ മുതലായവ
മൂലം നഷ്ടം ഉïാവുകയും തന്‍മൂലം ഒരു വിജ്ഞാപിത പഞ്ചായത്തിലെ പ്രതീക്ഷിത വിളവ് സാധാരണ ലഭ്യമാകേï
വിളവിനേക്കാള്‍ 50% ല്‍ താഴെ ആവുകയും ചെയ്യുന്ന പക്ഷം പദ്ധതി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നഷ്ടപരിഹാരം
നിജപ്പെടുത്തുന്നു.
മാനദണ്ഡങ്ങള്‍
1. സര്‍ക്കാര്‍ വിജ്ഞാപനം, ജില്ലാതല ജോയിന്റ് കമ്മിറ്റി ഇന്‍സ്‌പെക്ഷന്‍ ഇവ അനിവാര്യം
2. എല്ലാ വിളകള്‍ക്കും ബാധകം
3. ഇന്‍ഷുറന്‍സ് തുകയുടെ 25% വരെ ആദ്യപടിയായി നല്‍കുകയും സീസണ്‍ അവസാനിക്കുമ്പോള്‍ ഉഋട (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ഗവണ്‍മെന്റ് ഓഫ് കേരള) സമര്‍പ്പിക്കുന്ന പഞ്ചായത്തടിസ്ഥാനത്തിലുള്ള വിളവിന്റെ
അടിസ്ഥാനത്തില്‍ അധിക തുകയ്ക്ക് അര്‍ഹതയുïെങ്കില്‍ ബാക്കിയുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.
4. കൊയ്ത്തിനു 15 ദിവസത്തിനുള്ളില്‍ ഉïാകുന്ന നഷ്ടങ്ങള്‍ക്ക് പ്രസ്തുത ഇന്‍ഷുറന്‍സ് കവര്‍ ബാധകമല്ല
3. വ്യക്തിഗത നഷ്ടങ്ങള്‍ (ഘീരമഹശലെറ ഞശസെ)െ
ഇന്‍ഷുറന്‍സ് കാലയളവില്‍ വിളകള്‍ക്ക് താഴെ പറയുന്ന പ്രതികൂല സാഹചര്യങ്ങള്‍ മൂലം നഷ്ടം സംഭവിക്കുന്ന പക്ഷം
വ്യക്തിഗത നഷ്ടപരിഹാരത്തിന് അര്‍ഹത ഉïായിരിക്കുന്നതാണ്.
1. വെള്ളപ്പൊക്കം 2. ആലിപ്പഴ മഴ
3. ഇടിമിന്നല്‍ മൂലം ഉïാകുന്ന തീ പിടുത്തം 4. മേഘ വിസ്‌ഫോടനം 5. ഉരുള്‍പൊട്ടല്‍

മാനദണ്ഡങ്ങള്‍
1. നഷ്ടം സംഭവിച്ചു 72 മണിക്കൂറിനുള്ളില്‍ വായ്പ എടുത്ത ബാങ്കിനെയോ, കൃഷിഭവനെയോ, അകഇയെ നേരിട്ടോ കര്‍ഷകര്‍
രേഖാമൂലം അറിയിക്കണം.
2. സര്‍വേയര്‍ വഴിയോ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ടോ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നോ പരിശോധിച്ചു നഷ്ടം
നിജപ്പെടുത്തുന്നതായിരിക്കും
3. ഒരു പഞ്ചായത്തിന്റെ 25% ഇല്‍ കൂടുതല്‍ ഭാഗം നഷ്ടം ഉïായാല്‍ ആ പഞ്ചായത്തിലെ എല്ലാ ഇന്‍ഷുര്‍ ചെയ്ത കര്‍ഷ
കര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത ഉïായിരിക്കും. ഈ സാഹചര്യങ്ങളില്‍ സാമ്പിള്‍ സര്‍വ്വേ നടത്തി ജില്ലാതല ജോയിന്റ്
കമ്മിറ്റി ആയിരിക്കും നഷ്ടപരിഹാരം നിര്‍ണയിക്കുന്നത്. പ്രത്യേക സര്‍ക്കാര്‍ വിജ്ഞാപനം ഇതിന് ആവശ്യമാണ്.
4. വിളയുടെ പ്രായം കണക്കിലാക്കിയുള്ള ചിലവിന്റെയും (കിുൗ േരീേെ) കര്‍ഷകന്റെ മൊത്തം ഇന്‍ഷുറന്‍സ് തുകയുടെയും
അടിസ്ഥാനത്തില്‍ ആനുപാതികമായ നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതാണ്.
5. എല്ലാ വിളകള്‍ക്കും ഈ പരിരക്ഷ ബാധകം. നെല്ലിന് പ്രസ്തുത കവര്‍ ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം മാത്രം
6. സീസണ്‍ അവസാനിക്കുമ്പോള്‍ ഉഋട (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ഗവണ്‍മെന്റ് ഓഫ്
കേരള) സമര്‍പ്പിക്കുന്ന പഞ്ചായത്തടിസ്ഥാനത്തിലുള്ള വിളവിന്റെ അടിസ്ഥാനത്തില്‍ അധിക തുകയ്ക്ക് അര്‍ഹതയുïെ
ങ്കില്‍ ബാക്കിയുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.
4. വ്യാപകമായ പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടപരിഹാരം (ണശറല ടുൃലമറ ഇമഹമാശശേല)െ
വ്യാപകമായ പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന ഉല്‍പ്പാദനനഷ്ടത്തിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്‌സ്, (ഉഋട) ഗവണ്‍മെന്റ് ഓഫ് കേരള പരീക്ഷണ വിളവെടുപ്പ് മുഖേന സമര്‍പ്പിക്കുന്ന പഞ്ചായത്തടിസ്ഥാനത്തിലുള്ള
വിളവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്കുന്നതായിരിക്കും.
മാനദണ്ഡങ്ങള്‍
1. പദ്ധതിപ്രകാരം നെല്ലിന് ഖാരിഫ് 2021 സീസണില്‍ വിളവിന്റെ ഡേറ്റ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്‌സ്, സമര്‍പ്പിക്കേï അവസാന തീയതി 15122021
2. പദ്ധതിപ്രകാരം വാഴയ്ക്കും മരച്ചീനിക്കും ഖാരിഫ് 2021 സീസണില്‍ വിളവിന്റെ ഡേറ്റ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോ
മിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സമര്‍പ്പിക്കേï അവസാന തീയതി 31082022
3. ഒരു പഞ്ചായത്തില്‍ പദ്ധതിപ്രകാരം തിട്ടപ്പെടുത്തിയിട്ടുള്ള ഠവൃലവെീഹറ ഥശലഹറ (കിട്ടേï വിളവ്) പ്രസ്തുത സീസണില്‍ ലഭ്യമായ
അരൗേമഹ ഥശലഹറ (കിട്ടിയ വിളവ്) മായി താരതമപ്പെടുത്തി ഉത്പാദന നഷ്ടം തീരുമാനിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം
നല്കുകയും ചെയ്യുന്നു
പ്രസ്തുത വിളകള്‍ക്ക് വായ്പ എടുത്തിട്ടുള്ള കര്‍ഷകരെ അതാത് ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കേïതാണ്. പദ്ധതി
യില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വായ്‌പേതര കര്‍ഷകര്‍ 31072021 തീയതിക്ക് മുന്‍പായി പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട
രേഖകളും രൊക്കം പ്രീമിയം തുകയും എ.ഐ.സി. യുടെ അംഗീകൃത ബ്രോക്കര്‍/ഇടഇ/അക്ഷയകേന്ദ്രം മുഖേനയോ, നേരിട്ട്
ഓണ്‍ലൈനായോ (ംംം.ുാളയ്യ.ഴീ്.ശി) സമര്‍പ്പിച്ച് പദ്ധതിയില്‍ ചേരാവുന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ഇന്‍ഷുര്‍
ചെയ്ത വിള മാറ്റുകയാണെങ്കില്‍ അവസാന തീയതിക്ക് രï് ദിവസത്തിനകം കര്‍ഷകര്‍ ഇന്‍ഷുറന്‍സ് കമ്പനിയെയോ, ബാങ്കിനെ
യോ അംഗീകൃത പ്രതിനിധികളെയോ അറിയിക്കേïതാണ്.
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുകളില്‍ പ്രസ്താവിച്ച ഇന്‍ഷുറന്‍സ് കവറേജുകള്‍ക്ക് അനുസൃതമായി
മാത്രമായിരിക്കും നഷ്ടപരിഹാര നിര്‍ണ്ണയം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ / ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ
പുറപ്പെടുവിക്കുന്ന മറ്റ് വിജ്ഞാപനങ്ങള്‍ നഷ്ടപരിഹാരനിര്‍ണ്ണയത്തിന് പരിഗണിക്കുന്നതല്ല.

ഇത് പദ്ധതിയുടെ ഒരു ലഘു ലേഖ മാത്രം ആണ്‌

 

\w. PnÃIÄ hnf C³jpd³kv XpI IÀjI {]oanbw
1. Xncph\´]pcw hmg 300000 3.00 %
ac¨o\n 125000 3.00 %
2. sImÃw hmg 300000 3.00 %
ac¨o\n 125000 5.00 %
3. ]¯\wXn« s\Ãv 80000 2.00 %
hmg 300000 3.00 %
ac¨o\n 125000 3.00 %
4. Be¸pg s\Ãv 80000 2.00 %
hmg 300000 3.00 %
ac¨o\n 125000 3.00%
5. tIm«bw s\Ãv 80000 2.00 %
hmg 300000 3.00 %
ac¨o\n 125000 3.00 %
6. CSp¡n hmg 300000 3.00 %
ac¨o\n 125000 3.00 %
7. FdWmIpfw hmg 300000 4.60 %
ac¨o\n 125000 3.00 %
8. XrÈqÀ hmg 300000 4.40 %
ac¨o\n 125000 3.00 %
9. ]me¡mSv hmg 300000 3.50 %
ac¨o\n 125000 3.00 %
10. ae¸pdw hmg 300000 4.80 %
ac¨o\n 125000 5.00 %
11 tImgnt¡mSv hmg 300000 3.00 %
ac¨o\n 125000 4.20 %
12 I®qÀ hmg 300000 5.00 %
ac¨o\n 125000 3.70 %
13. hb\mSv hmg 300000 3.70 %
ac¨o\n 125000 3.00 %
14. ImkÀtKmUv hmg 300000 3.40 %
ac¨o\n 125000 5.00 %

 

DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633👨🏼‍💻

ഹെല്‍പ്പ് ലൈന്‍ വാട്‌സപ്പ് നമ്പറുകള്‍ (വാട്സപ്പ് ലിങ്ക്)

⭕️ 1. https://wa.me/+919496583633

⭕️ 2. https://wa.me/+918136913633

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633– ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA

CSC e-Governance Services India Ltd

Chemban Complex, Ramanattukara 9496583633
E-mail: digitalseva3633@gmail.com
digitalsevaclt@gmail.com
Whatsapp & Call : 9496583633
Office: 8136913633
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
Click Here
●▬▬▬▬▬▬▬▬▬▬▬▬▬●

Leave a Reply

Your email address will not be published. Required fields are marked *

Left Menu Icon
Right Menu Icon