+1 അപേക്ഷ വിദ്യാർത്ഥികൾ അറിയാൻ

🔊 *DIGITAL SEVA 
●▬▬▬▬▬▬▬▬▬▬▬▬▬●
CSC E-Governance Services India Ltd Ramanattukara 9496583633

*+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ…!*

1. ഓൺലൈനായി *ഉടന്‍ ആരംഭിക്കുന്നതാണ്‌.

2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.*

3. അപേക്ഷ സമർപ്പണം ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.*

4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..!

 

DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633

5. ഡാറ്റ കളക്ഷൻ ഫോമിൽ *ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടാത്ത വിധം ടിക് ഇടുകയോ, പൂരിപ്പിക്കുകയോ ചെയ്യുക.*

6. വിദ്യാർത്ഥിയുടെ *അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക.

7. *താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ* ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക.

8. ചുരുങ്ങിയത് *15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക.* കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക.

DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633

9. *ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക.* First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും.

10. *താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക.* ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..!

11. പരമാവധി *ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം* ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക.

12. കൂട്ടുകാരുടെ *ഓപ്‌ഷൻസ്‌ കോപ്പി അടിക്കാതിരിക്കുക.* സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.!

13. ആത്യന്തികമായി *അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക.* ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ്.
കൂടുതൽ അറിവുകൾക്ക് *നിങ്ങളുടെ അധ്യാപകരുമായി* ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
⚠️ *വിദ്യാർത്ഥികൾക്ക് നിരവധി സേവനങ്ങൾ സി.എസ്.സി കേന്ദ്രം വഴി ലഭിക്കുന്നു*

ഇ-ഗ്രാന്റ് | സ്കോളർഷിപ്പ് | പരീക്ഷ രെജിസ്ട്രേഷൻ | പരീക്ഷ ഹാൾ ടിക്കറ്റ് | പരീക്ഷ റിസൾട്ട്‌ | യൂണിവേഴ്സിറ്റി ഫീസുകൾ | യൂണിവേഴ്സിറ്റി അപേക്ഷകൾ | പ്ലസ് വൺ, പോളി അപേക്ഷകൾ | ഡിഗ്രി പിജി അപേക്ഷകൾ | എൻട്രൻസ് അപേക്ഷകൾ

 

DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633👨🏼‍💻

ഹെല്‍പ്പ് ലൈന്‍ വാട്‌സപ്പ് നമ്പറുകള്‍ (വാട്സപ്പ് ലിങ്ക്)

⭕️ 1. https://wa.me/+919496583633

⭕️ 2. https://wa.me/+918136913633

ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പങ്കിടുക, മറ്റ് സോഷ്യൽ മീഡിയകളിൽ പങ്കിടാനും DIGITAL SEVA CSC e-Governance Services India Ltd Ramanattukara 9496583633– ഡിജിറ്റൽ സേവയുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനും ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനും ഫേസ്ബുക്ക് പേജിൽ പിന്തുടരാനും മറക്കരുത്.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA

CSC e-Governance Services India Ltd

Chemban Complex, Ramanattukara 9496583633
E-mail: digitalseva3633@gmail.com
digitalsevaclt@gmail.com
Whatsapp & Call : 9496583633
Office: 8136913633
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
Click Here
●▬▬▬▬▬▬▬▬▬▬▬▬▬●

Leave a Reply

Your email address will not be published. Required fields are marked *

Left Menu Icon
Right Menu Icon