About

ഭാരത സര്‍ക്കാറിന്റെ I T ഡിപാര്‍ട്ടുമെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്ററിലുടെയാണ് സര്‍ക്കാര്‍-സര്‍ക്കാരിതര പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഏറ്റവും വേഗത്തില്‍ എത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് CSC. ഇന്ന് നാലു ലക്ഷം CSC കള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. 

കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ സി.എസ്.സി. മാപ്പ്ഡ് ചെയ്ത കോഴിക്കോട് ജില്ലാ വി.എല്‍.ഇ. വെല്‍വെയര്‍ സൊസൈറ്റിയില്‍ അംഗമായി ഔദ്യോഗികമായി അംഗീകാരം കിട്ടിയ രാമനാട്ടുകരയിലെ ചെമ്പന്‍ കോംപ്ലക്‌സില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്ററാണ്. കൂടുതല്‍ സര്‍ക്കാര്‍ പദ്ധതികള്‍ യഥാസമയം അറിയാന്‍ വാട്‌സ്അപ്പ് ഗ്രൂപ്പിലോ സെന്ററുമായോ ബന്ധപ്പെടുക. 9496583633, 8136913633

Left Menu Icon
Right Menu Icon